
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമം തുടരുന്നു
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സുരക്ഷാ ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ തൂക്കിയെടുത്ത് വാനിലേക്ക് കയറ്റി, പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമം തുടരുന്നു Massive protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi | India alliance | Rahul Gandhi