
വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരായ പ്രകൃതിസംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി
വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരായ വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി, പദ്ധതി സംസ്ഥാനത്തിന്‍റെ ജീവരേഖയാണെന്ന് നിരീക്ഷണം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക