'ആനത്താരകൾ പ്രധാനം, തടസ്സം പാടില്ല'; സുപ്രീം കോടതി

Share this Video

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ല, ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും സുപ്രീംകോടതി നിർദേശം

Related Video