
അപകടകാരികളായ നായ്ക്കളുടെ ദയാവധത്തിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കും; പ്രത്യേക സമിതി രൂപീകരിക്കും
അപകടകാരികളായ നായ്ക്കളുടെ ദയാവധത്തിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍; ഓരോ തദ്ദേശ സ്ഥാപനത്തിലും പ്രത്യേക സമിതി ഉണ്ടാക്കും, ദയവധം പരിഗണിക്കുക അന്തിമ ഘട്ടത്തിൽ