ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി

Share this Video

ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി; ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് നിർദേശം Supreme Court | Gyanesh Kumar | Chief election commissioner | Election commission | SIR | Voters List

Related Video