
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം നൽകിയ ഹർജി ഇന്ന് സുസുപ്രീംകോടതിയിൽ; SIR നടപടിക്രമങ്ങളെ അടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുക