
'അതിശയം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണമുയർന്നപ്പോൾ ഷാഫിക്കെതിരെ സുരേഷ് ബാബു പറഞ്ഞത്
'ചിലരെ കാണുമ്പോൾ ബാംഗ്ലൂർ ട്രിപ്പടിക്കാമോയെന്ന് നേരിട്ട് ചോദിക്കുകയാണ്, പൊതുപ്രവർത്തകരായ ഞങ്ങൾക്ക് ഇതൊക്കെ അതിശയമാണ്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണമുയർന്നപ്പോൾ ഷാഫി പറമ്പിലിനെ ഉന്നം വച്ച് ഇ.എൻ സുരേഷ് ബാബു അന്ന് പറഞ്ഞത്