അതിക്രൂര ആക്രമണം; ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പൊലീസിന്റെ പിടിയിൽ

Share this Video

ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൊല്ലം സ്വദേശിയായ സാനിഷ് പൊലീസിന്റെ പിടിയിൽ, പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്Kollam | Palaruvi Express | Sexual Assault

Add Asianetnews as a Preferred SourcegooglePreferred

Related Video