
പാർട്ടിയ്ക്കുള്ളിലെ സാമ്പത്തിക അരാജകത്വം ചൂണ്ടിക്കാണിച്ച് ടി കെ ഗോവിന്ദൻ
ഹാപ്പിനസ് ഫെസ്റ്റ് അടക്കമുള്ള പരിപാടികളിലെ ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന് ടി കെ ഗോവിന്ദന്റെ വെളിപ്പെടുത്തിൽ; എം വി ഗോവിന്ദന്റെ മകൻ നടത്തുന്ന പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടിലിനെ കുറിച്ചുമുള്ള ആരോപണം വീണ്ടും ശക്തമാകുന്നു