രോഹിതിന്റെ കണ്ണീരിൽ നിന്ന് ഉയിര്‍പ്പ്, ക്രിക്കറ്റിൽ ഇന്ത്യ സ‍ര്‍വാധിപത്യത്തിലേക്കോ

Share this Video

എഴുപതുകളുടെ മധ്യത്തില്‍ ഇൻവിൻസിബിള്‍ വെസ്റ്റ് ഇൻഡീസ്, തൊണ്ണൂറുകളുടെ അവസാനം മുതല്‍ മൈറ്റി ഓസ്ട്രേലിയ. വര്‍ത്തമാന കാലത്തില്‍ ഇത്തരം വിശേഷണങ്ങള്‍ ചേര്‍ത്തുവെക്കാൻ ഇന്ത്യ മാത്രം. നാല് ഐസിസി ടൂ‍‍ര്‍ണമെന്റുകള്‍, മൂന്ന് കിരീടങ്ങള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഡൊമിനേഷൻ എന്ന വാക്കിന്റെ പര്യായമാകുകയാണോ ഇന്ത്യ.

Related Video