'ആ മണ്ണ് കൂവാനുള്ളതല്ല'; ദുരന്തബാധിതർ പ്രസം​ഗശേഷം എഴുന്നേറ്റ് നിന്ന് കൈ അടിച്ചുവെന്ന് ടി സിദ്ദിഖ്

Share this Video

'കൂവലിന് അർഹനല്ലെന്ന് ഉറപ്പുണ്ട്, ദുരന്തബാധിതർ പ്രസം​ഗശേഷം എഴുന്നേറ്റ് നിന്ന് കൈ അടിച്ചു'; അതിജീവിതർക്കായുള്ള സർക്കാർ പരിപാടിയെ പാർട്ടി പരിപാടിയാക്കിയത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് ടി സിദ്ദിഖ്T Siddique | CPM | Wayanad Rehabilitation Township | Congress

Related Video