
ലോകത്തെ മുൻനിര വ്യോമശക്തികൾ ഒരുമിച്ച് അണിനിരക്കുന്ന ‘തരംഗ് ശക്തി'; ഇന്ത്യൻ ആകാശത്ത് വമ്പൻ പ്രകടനം
ഇന്ത്യൻ ആകാശത്ത് ഇനി വമ്പൻ വ്യോമശക്തി പ്രകടനം; അമേരിക്കയുടെ F-35 മുതൽ ഇന്ത്യയുടെ റഫാൽ ഉൾപ്പെടെ പങ്കെടുക്കുന്ന തരംഗ ശക്തി ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന് ഇന്ന് ജോധ്പൂരിൽ തുടക്കമാകും