
കറുകപുത്തൂരിൽ ടോറസ് ലോറി ക്വാറിയിലേക്ക് മറിഞ്ഞ സംഭവം; സ്കൂബ സംഘം തെരച്ചിൽ നടത്തുന്നു
പാലക്കാട് കറുകപുത്തൂരിൽ ടോറസ് ലോറി ക്വാറിയിലേക്ക് മറിഞ്ഞ സംഭവം; ഡ്രൈവര്‍ അബു താഹിറിനായി തെരച്ചിൽ നടത്തുന്നു, ലോറി പൂർണമായും ചെളിയിൽ താഴ്ന്നു Palakkad | Accident | Lorry Accient