
ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ മർദ്ദനം,അഞ്ചാം ക്ലാസുകാരിയുടെ കൈയ്ക്ക് പൊട്ടൽ
'ഞാൻ നോട്ട് എഴുതുകയായിരുന്നു, സാർ പുറകിൽ നിന്നും വന്ന് കൈക്കിട്ട് അടിച്ചു'; മലപ്പുറത്ത് ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ മർദ്ദനം,അഞ്ചാം ക്ലാസുകാരിയുടെ കൈയ്ക്ക് പൊട്ടൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക