
വിവാദങ്ങളെ വിട; കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഒടുവില്‍ തറക്കല്ലിട്ടു
ഉദ്ഘാടനത്തിന്‍റെ പേരില്‍ വിവാദമായ കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഒടുവില്‍ തറക്കല്ലിട്ടു; സിപിഎമ്മിന്‍റെ വിമര്‍ശനം നിലനിൽക്കെ ചടങ്ങിൽ പി.സി വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക