
'ഈ പാർട്ടിയിൽ ഇപ്പോഴും കുഞ്ഞികൃഷ്ണനും ഗോവിന്ദന്മാരുമുണ്ട്, ഇവരെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം
ഈ പാർട്ടിയിൽ ഇപ്പോഴും കുഞ്ഞികൃഷ്ണനും ഗോവിന്ദന്മാരുമുണ്ട്, ഇവരെ ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമാണ് നേതൃത്വത്തിന്റെ ലക്ഷ്യം, ഈ സംഘടന മുഴുവനായി ഞങ്ങളുടേതാണ് എന്ന ധാർഷ്ട്യം: രാജേഷ് രാമചന്ദ്രൻ