
'നായനാരായിരുന്നെങ്കിൽ താൻ ചോദിക്കഡോ എന്നായിരിക്കും പറയുക, അദ്ദേഹം സിപിഎമ്മായിരുന്നില്ലേ'
'ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 8 മാവോ വാദികളെയാണ് വെടിവെച്ച് കൊന്നത്, പീഡനം ഏറ്റ ആൾ അത്തരം ശാരീരിക അക്രമങ്ങൾ നടക്കാതിരിക്കണം എന്നല്ലേ ആലോചിക്കുക, നവകേരള സദസിന്റെ ബസിന് മുമ്പിൽ കരിങ്കൊടികാണിച്ചവരെ തല്ലിച്ചതച്ചതിനെ പറഞ്ഞത് രക്ഷാ പ്രവർത്തനം എന്നാണ്'; എം.എൻ.കാരശ്ശേരി ന്യൂസ് അവറിൽ