എന്നിട്ടും അരിശം തീരാതെ; തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകനെ കല്ലെറിയാൻ ശ്രമിച്ച് വെള്ളനാട് ശശി

Share this Video

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ കീഴടങ്ങിയതിന് ശേഷം തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകനെ കല്ലെറിയാൻ ശ്രമിച്ച് പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിPanchayat president Vellanad Sasi surrenders in killing porcupine case

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video