
'തല അവിടെയുണ്ടല്ലോ,എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത ചില നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്
ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയത് കൊണ്ട് മാത്രം സിപിഎം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്; പി.കെ ശശി