
'പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്ന പൊതുബോധം ഉണ്ടാകേണ്ടതുണ്ട്'
പൊലീസിനോട് കാണിക്കുന്ന അതിക്രമങ്ങളോട് ശക്തമായ പ്രതിഷേധമുണ്ട്, പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണ്, അതുപോലെ ശരികേടുകൾ കാണിക്കുന്ന പൊലീസിനെ സംരക്ഷിക്കുകയുമില്ല; സി ആര്‍ ബിജു, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ