'ശൈലജ ടീച്ചറിനെ നാട് കടത്തി തന്റെ ഭാര്യയെ അവിടെ നിര്‍ത്തണമെന്ന് പറയുന്നതിന്റെ നീതി എന്താണ്'

Share this Video

ശൈലജ ടീച്ചര്‍ നിയമസഭയിൽ വേണം എന്നുണ്ടെങ്കിൽ മട്ടന്നൂരിൽ തന്നെയല്ലേ ടീച്ചറിനെ നിര്‍ത്തേണ്ടത്, ടീച്ചറിനെ നാട് കടത്തുകയും തന്റെ ഭാര്യ തന്നെ അവിടെ നിൽക്കണം എന്ന് പറയുന്നതിന്റെയും നീതി എന്താണ്: ടി കെ ഗോവിന്ദൻ

Related Video