മനുഷ്യരാശിയുടെ വിധി മാറ്റുന്ന പോര്; ട്രംപിൻ്റെ വെല്ലുവിളി, ഷിയുടെ മറുതന്ത്രം

Share this Video

ലോകം മുഴുവൻ ഉറ്റുനോക്കുന്നത് പുതിയൊരു ശീതയുദ്ധത്തിലേക്കാണ്; ഇത്തവണ അത് അതിർത്തികളിലോ ആയുധപ്പുരകളിലോ അല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യയുടെ സർവ്വാധിപത്യത്തിന് വേണ്ടിയാണ്.

Related Video