
തലകീഴായി മറിഞ്ഞ ബോട്ട്, പൊലിഞ്ഞ 45 ജീവനുകൾ; തേക്കടി ബോട്ട് അപകടത്തിന് ഇന്ന് 17 വർഷം
ആനയെ കണ്ടതും യാത്രക്കാർ ഒരു വശത്തേക്ക് നീങ്ങി, ബോട്ട് തലകീഴായി മറിഞ്ഞു; സർവീസ് തുടങ്ങി 45-ാം ദിവസം പൊലിഞ്ഞത് 45 ജീവനുകൾ, 2009 സെപ്റ്റംബർ 30, തേക്കടി ബോട്ട് അപകടം നടന്നിട്ട് ഇന്നേക്ക് 17 വർഷം, ദുരന്ത നിമിഷങ്ങൾ ഓർത്തെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ കെ.വി സന്തോഷ് കുമാർ