
തിരുവനന്തപുരത്ത് കനത്ത മഴയിൽ പട്ടം ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു
തിരുവനന്തപുരത്ത് കനത്ത മഴയിൽ പട്ടം ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു, ക്ലാസ് മുറിയോട് ചേർന്ന മതിലാണ് ഇടിഞ്ഞത്, മതിൽ അപകടാവസ്ഥയിലായിരുന്നെന്ന് PTA അംഗങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക