
'വെളളത്തിലാണ് കിടക്കുന്നത്'; ഇടിഞ്ഞുവീഴാറായ ലയങ്ങളിൽ ജീവൻ കയ്യിൽ പിടിച്ച് തൊഴിലാളികൾ
മഴക്കാലമെത്തിയതോടെ ഇടിഞ്ഞുവീഴാറായ ലയങ്ങളിൽ ജീവൻ കയ്യിൽ പിടിച്ച് ഇടുക്കിയിലെ എസ്റ്റേറ്റ് തൊഴിലാളികൾ; ദുരവസ്ഥ കണ്ടിട്ടും സഹായിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് തൊഴിലാളികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക