ഒറ്റപ്പാലം പേരൂരിൽ 17 കാരന് കുത്തേറ്റ സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ
അയൽവാസിയെ ആക്രമിക്കാൻ എത്തിയ സംഘത്തെ തടയുന്നതിനിടെ പതിനേഴുകാരന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ, അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു