മലപ്പുറത്ത് കഞ്ചാവ് കെെമാറുന്നതിനിടയിൽ മൂന്ന് പേർ പിടിയിൽ

Share this Video

മലപ്പുറത്ത് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവ് കെെമാറുന്നതിനിടയിൽ മൂന്ന് പേർ പിടിയിൽ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സം​ഘത്തിലെ കണ്ണികളാണ് പ്രതികൾ

Related Video