
വനിത ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്ത കേസ്; മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ വനിത ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്ത കേസ്; മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക