കനത്ത മഴയിൽ തൃശ്ശൂർ മ​​ദർ ആശുപത്രിയുടെ കൂറ്റൻ മതിൽക്കെട്ട് ഇടിഞ്ഞു; ഇരുചക്രവാഹനങ്ങൾ തകർന്ന നിലയിൽ

Share this Video

കനത്ത മഴയിൽ തൃശ്ശൂർ മ​​ദർ ആശുപത്രിയുടെ കൂറ്റൻ മതിൽക്കെട്ട് ഇടിഞ്ഞു; ഇരുചക്രവാഹനങ്ങൾ തകർന്ന നിലയിൽ, അപകടം റോഡിലെ വെള്ളം ഒഴുകിപ്പോകാൻ സ്ഥലം ഒരുക്കാത്തതിനാലെന്ന് ആശുപത്രി അധികൃതർThrissur | Mother Hospital | Wall Collapsed

Related Video