കടുവ ആക്രമണം; മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു, പശുവിന് സാരമായ പരിക്ക്

Share this Video

മലപ്പുറം എടക്കര മൂത്തേടത്ത് കറവ പശുവിനെ കടുവ ആക്രമിച്ചതായി ഉടമ ; വനാതിര്‍ത്തിയിലെ സ്വകാര്യ ഭൂമിയില്‍ മേയാന്‍ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്, പശുവിന് സാരമായ പരിക്ക് Cow sent out to graze was attacked by a tiger

Related Video