UDFന് അനുകൂലമായി ടൈംസ് നൗ ജെവിസി എക്സിറ്റ് പോൾ ഫലം; UDFന് 72-84 സീറ്റുകൾ

Share this Video

UDFന് അനുകൂലമായി ടൈംസ് നൗ ജെവിസിയുടെയും എക്സിറ്റ് പോൾ ഫലം; 72-84 സീറ്റുകൾ വരെ UDF, 52-61 സീറ്റുകൾ വരെ LDF, 3നും 7നും ഇടയിൽ NDA സീറ്റുകൾ നേടുമെന്നും ടൈംസ് നൗExit Poll | Kerala Assembly Election | UDF | LDF | Pinarayi Vijayan | VD Satheesan

Related Video