
'മാഷ് ഒറ്റപ്പെടാൻ പാടില്ല'; ടി കെ ഗോവിന്ദന്റെ പ്രചാരണത്തിനെത്തി ഭാര്യ കെ പി രമണിയും
'മാഷ് ഒറ്റയ്‌ക്കെയുള്ളൂ എന്ന പ്രചാരണം ഉണ്ടായിരുന്നു, മാഷ് ഒറ്റപ്പെടാൻ പാടില്ല, പ്രത്യേക സാഹചര്യത്തിൽ പ്രചാരണത്തിന് വന്നുവെങ്കിലും ഞാൻ സിപിഎം വിടില്ല'; തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ടി കെ ഗോവിന്ദന്റെ പ്രചാരണ പരിപാടിയിലെത്തി ഭാര്യ കെ പി രമണിTK Govindan | Taliparamba Constituency | UDF | CPM | KP Ramani | Kerala Assembly Election