
കൊൽക്കത്ത വിമാനത്താവളത്തിൽ ടിഎംസി-ബിജെപി സംഘർഷം; ബിജെപി പ്രവർത്തകർ മുട്ട എറിഞ്ഞെന്ന് പരാതി
കൊൽക്കത്ത വിമാനത്താവളത്തിൽ ടിഎംസി-ബിജെപി സംഘർഷം, ബിജെപി പ്രവർത്തകർ മുട്ട എറിഞ്ഞെന്ന് പരാതി; അഭിഷേക് ബാനർജിയെ സ്വീകരിക്കാൻ എത്തിയതായിരുന്നു ടിഎംസി പ്രവർത്തകർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക