
വിള്ളലോ പെൻസിലോ?;വീട്ടുടമയ്ക്ക് സൈബർ അധിക്ഷേപം, ടൗൺഷിപ്പിലെ വിള്ളലിൽ വിവാദം തുടരുന്നു
വീട്ടുടമയ്ക്ക് സൈബർ അധിക്ഷേപം; ടൗൺഷിപ്പിലെ വിള്ളലിൽ വിവാദം തുടരുന്നു, എന്ത് നാടകമാണ് മന്ത്രിയാണോ ചോർച്ച അടക്കേണ്ടത്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീട്ടിൽ ആരും ഇത് വരെ താമസിച്ചിട്ടില്ലെന്ന് വി ഡി സതീശൻ,ചോർച്ച തടയാൻ നടപടിയുമായി ഊരാളുങ്കൽ