അപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി

Share this Video

അപകടമുണ്ടായതിൻ്റെ വേദനയല്ലായിരുന്നു, ആ സമയവും അയാളെന്നെ ഉപയോഗിക്കുകയായിരുന്നു, കേസ് കൊടുത്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല; വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്‍റ് സിനിൽ സബാദ്‌ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി

Related Video