ലോട്ടറി അടിച്ച പണം തരണം ; വ്യാപാരിയെ തട്ടികൊണ്ടുപോയി മർദിച്ചതായി പരാതി

Share this Video

ബന്ന് വായിൽ തിരുകി മർദിച്ചു; 15ലക്ഷം രൂപ തരണം അല്ലെങ്കിൽ വാഹനം എഴുതി തരണമെന്ന ആവശ്യം ഉന്നയിച്ചാണ് തട്ടികൊണ്ടുപോയി മർദിച്ചതെന്ന് വ്യാപാരി ബിനു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video