
'വീടിന് പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല, ഒറ്റപ്പെട്ടാണ് കഴിയുന്നത്,ഞങ്ങളെ സഹായിക്കാൻ ആരും വരുന്നില്ല'
വീടിന് പുറത്തിറങ്ങാൻ പറ്റില്ല, ഞങ്ങളെ സഹായിക്കാൻ ആരും വരുന്നില്ല, കഴിഞ്ഞ വർഷം കളക്ടറൊക്കെ വന്നതാണ്, എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല; ചന്ദ്രാപ്പിന്നിയിൽ വെള്ളക്കെട്ട്, ഒറ്റപ്പെട്ട് 20ലധികം കുടുംബങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക