
10രൂപ നോട്ട് നൽകാൻ ഇല്ലാത്തതുകൊണ്ട് ചികിത്സ നിഷേധിച്ചു; താലൂക്ക് ആശുപത്രി ജീവനക്കാരിക്കെതിരെ നടപടി
10രൂപ നോട്ട് നൽകാൻ ഇല്ലാത്തതുകൊണ്ട് അടിയന്തര ചികിത്സയ്ക്ക് എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു; കോതമംഗലം താലൂക്ക് ആശുപത്രി ജീവനകാരിക്കെതിരെ നടപടി Kothamangalam | Taluk Hospital | Hospital | Medical negligence