യുദ്ധം വേണ്ട; ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തില്ലെന്ന് ട്രംപ്

Share this Video

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; നയതന്ത്ര ചര്‍ച്ചകളിൽ തൃപ്തനല്ല, ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമോ എന്നതിലും ആശങ്ക തുടരുന്നു

Related Video