
'ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചു'; ഖമനെയി കൊല്ലപ്പെട്ടെന്ന് ട്രംപ്
ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചു, ഇറാനിൽ മാത്രമല്ല ലോകം മുഴുവനും ലഭിച്ച നീതി, ആക്രമണം തുടരും; ആയത്തുള്ള ഖമനെയി കൊല്ലപ്പെട്ടെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രസ്താവന