ട്രംപിന്റെ ‘ട്രംപ് കാർഡ്’;ഇറാനെതിരെ നാവിക ഉപരോധമോ?

Share this Video

ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഉണ്ടായ താൽക്കാലിക ഇടവേള ആശ്വാസമാകുമ്പോൾ തന്നെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതര പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌റാനിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഗ്രാൻഡ് ബസാറിലെ ശനിയാഴ്ചത്തെ കാഴ്ചകൾ ഇതിന് ഉദാഹരണമാണെന്നാണ് അൽ‌ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്.

Related Video