ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കും; ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്

Share this Video

ഇറാനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്; ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കുമെന്നും ഇറാന് ചുങ്കം നൽകി കടലിടുക്ക് കടക്കുന്ന കപ്പലുകൾ തടയുമെന്നും ട്രംപ്

Related Video