'മകന്റെ മൃതദേഹമാണോ എന്നറിഞ്ഞാ മതി'; പള്ളി കല്ലറയിൽ രണ്ട് മൃത​ദേഹം കണ്ട സംഭവത്തിൽ സിജോയുടെ ബന്ധുക്കൾ

Share this Video

'അത് ഞങ്ങളുടെ മകന്റെ മൃതദേഹമാണോ എന്ന് അറിഞ്ഞാ മതി'; വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിൽ രണ്ട് മൃത​ദേഹം കണ്ട സംഭവത്തിൽ സിജോയുടെ ബന്ധുക്കൾ, മകനെ കാണാതായത് 2020ലെന്ന് മാതാപിതാക്കൾKannur | Infant Jesus church | Kerala Police | Missing Case

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video