സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

Share this Video

കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് യുവതികൾ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്, ബസുകളുടെ മത്സരയോട്ടത്തിനിടെ അശ്രദ്ധമായി വണ്ടിയോടിച്ചതിനാണ് FIR, ബസും കസ്റ്റഡിയിലെടുത്തു

Related Video