കൂട്ട മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപണം; മധ്യപ്രദേശിൽ രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ

Share this Video

ആദിവാസി വിഭാ​ഗങ്ങളിലുള്ളവരെ വ്യാപകമായി മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപണം; മധ്യപ്രദേശിൽ രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ, നടപടി പ്രാർത്ഥനാ രോ​ഗശാന്തിയുടെ മറവിൽ മതപരിവർത്തനമെന്ന ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന്

Related Video