US-Israeli conflict with Iran Day 9: ഇതുവരെ കണ്ടെത്തിയത് 1,305 ഡ്രോണുകൾ, പ്രതിരോധിച്ച് യുഎഇ

Share this Video

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും, വിദേശ ഭീഷണികളെ ശക്തമായി പ്രതിരോധിച്ചും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയും യുഎഇ മുന്നോട്ട് പോകുകയാണ്. യുഎഇയുടെ സമാധാനപരമായ അന്തരീക്ഷം രാജ്യത്തിന്റെ ബലഹീനതയായി ആരും കാണരുത് എന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ശക്തമായ മുന്നറിയിപ്പ് നൽകി.

Related Video