എണ്ണ ഉത്പാദനം നിലച്ചാലും യുഎഇ തകരില്ല, ലോകത്തെ അമ്പരപ്പിക്കുന്ന സാമ്പത്തിക കരുത്ത്

Share this Video

യുഎഇയുടെ സാമ്പത്തിക അടിത്തറ അങ്ങേയറ്റം ശക്തമാണെന്നാണ് എസ് ആന്റ് പി വിലയിരുത്തുന്നത്. ഇനി ഒരുപക്ഷേ യുദ്ധം കാരണം എണ്ണ ഉൽപ്പാദനത്തിലോ കയറ്റുമതിയിലോ തടസ്സങ്ങളുണ്ടായാൽ പോലും, അത് മറികടക്കാൻ യുഎഇയുടെ പക്കൽ കൃത്യമായ പ്ലാനുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video