പ്രതിസന്ധികാലത്ത് ഇന്ത്യയുടെ കൈപിടിക്കാൻ യു.എ.ഇ; സമ്മാൻ ക്യാപിറ്റൽ ഏറ്റെടുക്കും
8850 കോടി രൂപയുടെ വൻ നിക്ഷേപം; ഇന്ത്യയുടെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ സമ്മാൻ ക്യാപിറ്റലിനെ യു.എ.ഇ. ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുക്കും