'യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, ചോർന്ന വോട്ട് കണക്ക് പുറത്ത് വിടും'

Share this Video

ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവി; യുഡിഎഫിനെ വെട്ടിലാക്കി പി വി അൻവറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്; യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, ചോർന്ന വോട്ട് കണക്ക് പുറത്ത് വിടുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പി വി അൻവർ PV Anwar | Bey Pore Election | UDF

Related Video