
'ഗണേഷ് കുമാർ രാജി വയ്ക്കുക'; പ്രതിഷേധവുമായി യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി
'രാജിവയ്‌ക്കൂ... പുറത്തുപോകൂ, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം'; ഗണേഷ് കുമാറിനെതിരെ യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം, ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ